MPU6050 sensor
---------------
ത്വരണം, പ്രവേഗം, താപനില എന്നിവ അളക്കാൻ കഴിവുള്ള ഒരു I2C സെൻസറാണ്  MPU6050. ഇതിനെ I2C പോർട്ടിൽ ഘടിപ്പിച്ച്  ഇതിൽ ഏതു പരാമീറ്ററിന്റെയും ഗ്രാഫ് വരക്കാവുന്നതാണ്.

