ക്ലോക്ക് ഡിവൈഡർ സർക്യൂട്ട് 
-----------------------------------
ഒരു D-ഫ്ലിപ് ഫ്ലോപ്  ഉപയോഗിച്ച്  ഒരു സ്‌ക്വയർവേവിന്റെ ആവൃത്തി പകുതിയാക്കി കുറക്കുന്ന ഒരു സർക്യൂട്ടാണ് താഴെക്കാണിച്ചരിക്കുന്നത്.

.. image:: schematics/clock-divider.svg
	   :width: 300px

- 7474 ICയെ ബ്രെഡ്‌ബോർഡിൽ ഉറപ്പിച്ചു ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ വയറുകൾ ഘടിപ്പിക്കുക 
- SQ1 നെ 1000ഹെർട്സിൽ സെറ്റ് ചെയ്യുക.
  
.. image:: pics/clock-divider-screen.png
	   :width: 500px


