ഓപ്പറേഷണൽ ആംപ്ലിഫയർ ഇന്റഗ്രേറ്റർ 
-------------------------------
ഹരണം, ഗുണനം , ഇന്റഗ്രേഷൻ , ഡിഫറെന്റിയേഷൻ തുടങ്ങിയ മാതേമട്ടിക്കൽ ഓപ്പറേഷൻസ്  സിമുലേറ്റ്  ചെയ്യാൻ സാധിക്കും. താഴെക്കാണിച്ചിരിക്കുന്ന ഇന്റഗ്രേറ്റർ അതിനൊരുദാഹരണമാണ്.

.. image:: schematics/opamp-int.svg
	   :width: 300px

- ചിത്രത്തിൽ കാണിച്ചിരിക്കുന്ന സർക്യൂട്ട്  ബ്രെഡ്‌ബോർഡിൽ നിർമിക്കുക 
- WGയും  A1ഉം ആംപ്ലിഫയറിന്റെ ഇൻപുട്ടിലേക്കും  A2 ഔട്പുട്ടിലേക്കും ഘടിപ്പിക്കുക 
- V+ ഉം V-ഉം പോസിറ്റീവും നെഗറ്റീവും സപ്ലൈ പിന്നുകളിലേക്കു ഘടിപ്പിക്കുക 
- WGയുടെ വോൾടേജ്  80മില്ലിവോൾട്ടിൽ സെറ്റ് ചെയ്യുക 

