കപ്പാസിറ്ററുകളുടെ പാരലൽ കണക്ഷൻ 
--------------------------------

ExpEYESന്റെ  IN1  എന്ന ടെർമിനൽ കപ്പാസിറ്റൻസ്  അളക്കാൻ വേണ്ടി ഉപയോഗിക്കാം. പാരലലായി കണക്ട് ചെയ്തിട്ടുള്ള കപ്പാസിറ്ററുകളുടെ എഫക്റ്റീവ് കപ്പാസിറ്റൻസ്   C = C1 + C2 + ... എന്ന സമവാക്യം അനുസരിച്ചായിരിക്കും.


.. image:: schematics/cap-parallel.svg
	   :width: 250px


-   കപ്പാസിറ്ററുകളെ  IN1നും ഗ്രൗണ്ടിനും ഇടയ്ക്  പാരലലായി ഘടിപ്പിക്കുക 
-   സ്‌ക്രീനിന്റെ വലതുഭാഗത്തു മുകളിലായി കാണുന്ന "കപ്പാസിറ്റൻസ് IN1" എന്ന ബട്ടൺ അമർത്തുക.

കപ്പാസിറ്റൻസ്  ബട്ടണ് മുകളിൽ തന്നെ ഡിസ്പ്ലേ ചെയ്‌തു കാണിക്കും.
