കപ്പാസിറ്ററുകളുടെ സീരീസ് കണക്ഷൻ 
--------------------------------

ExpEYESന്റെ  IN1  എന്ന ടെർമിനൽ കപ്പാസിറ്റൻസ്  അളക്കാൻ വേണ്ടി ഉപയോഗിക്കാം. സീരീസായി കണക്ട് ചെയ്തിട്ടുള്ള കപ്പാസിറ്ററുകളുടെ എഫക്റ്റീവ് കപ്പാസിറ്റൻസ്    :math:`\frac{1}{C} = \frac{1}{C_1} + \frac{1}{C_2} + ⋯`.  എന്ന സമവാക്യം അനുസരിച്ചായിരിക്കും.


.. image:: schematics/cap-series.svg
	   :width: 300px


-   കപ്പാസിറ്ററുകളെ  IN1നും ഗ്രൗണ്ടിനും ഇടയ്ക്  സീരീസായി ഘടിപ്പിക്കുക 
-   സ്‌ക്രീനിന്റെ വലതുഭാഗത്തു മുകളിലായി കാണുന്ന "കപ്പാസിറ്റൻസ് IN1" എന്ന ബട്ടൺ അമർത്തുക.

കപ്പാസിറ്റൻസ്  ബട്ടണ് മുകളിൽ തന്നെ ഡിസ്പ്ലേ ചെയ്‌തു കാണിക്കും.

