
റെസിസ്റ്ററുകളുടെ പാരലൽ കണക്ഷൻ 
--------------------------------

ExpEYESന്റെ  SEN  എന്ന ടെർമിനൽ  റെസിസ്റ്റൻസ് അളക്കാൻ വേണ്ടി ഉപയോഗിക്കാം. 

.. image:: schematics/res-parallel.svg
   :width: 250px


-  റെസിസ്റ്ററുകൾ പാരലലായി  SENനും ഗ്രൗണ്ടിനും ഇടയ്ക് ഘടിപ്പിക്കുക 

റെസിസ്റ്റൻസ് സ്‌ക്രീനിന്റെ വലുത് മുകൾഭാഗത്തായി കാണിച്ചിരിക്കും.  :math:`\frac{1}{R} = \frac{1}{R_1} + \frac{1}{R_2} + ⋯`.
